Connect with us

Gulf

ഖത്തര്‍ എയര്‍വേസിന്റെ സഞ്ചാരം; ഉപരോധത്തിന് മുമ്പും ശേഷവും

Published

|

Last Updated

ദോഹ: അറബ് രാഷ്ട്രങ്ങളുടെ ഉപരോധത്തെ തുടര്‍ന്ന് ഖത്തര്‍ എയര്‍വേസ് വ്യോമപാത മാറ്റിയാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. സഊദി, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ഖത്തര്‍ എയര്‍വേസിന് വ്യോമപാത അടച്ചതോടെ ഇറാന്‍, കുവൈത്ത്, ഒമാന്‍ തുടങ്ങിയ രാജ്യങ്ങള്‍ വഴിയാണ് ഇപ്പോള്‍ സര്‍വീസ്. ഇത് വ്യക്തമാക്കുന്ന വീഡിയോ തത്സമയ ഫ്‌ളൈറ്റ്് ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്‌ളൈറ്റ്‌റഡാര്‍24 പുറത്തുവിട്ടു. ആ വീഡിയോ കാണാം.

Latest