സര്‍ക്കാറിന്റെ മദ്യനയത്തെ അനുകൂലിക്കുന്നു: പി സി ജോര്‍ജ്

Posted on: June 9, 2017 8:23 pm | Last updated: June 9, 2017 at 8:23 pm
SHARE

കോട്ടയം: ഇടതുപക്ഷ സര്‍ക്കാറിന്റെ പുതിയ മദ്യനയം ആര്‍ക്കും ഉപദ്രവമല്ലെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. ആവശ്യത്തിന് മദ്യം ലഭ്യമാക്കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകും. മദ്യവിഷയത്തിലെ അനാവശ്യചര്‍ച്ച ഒഴിവാക്കി പൊതുസമൂഹം മാറിനില്‍ക്കണം. തീരുമാനം മാന്യമായതിനാലാണ് മെത്രാന്മാര്‍ നയത്തിനെതിരെ സമരത്തിനിറങ്ങാത്തത്. മദ്യനിരോധനം നടപ്പാക്കിയ സംസ്ഥാനങ്ങളില്‍ അത് തിരികെയെത്തിയ സ്ഥിതിയാണെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here