ചാരക്കേസില്‍ ഗൂഢാലോചന നടത്തിയത് നരസിംഹറാവു: കെ മുരളീധരന്‍

Posted on: June 3, 2017 3:02 pm | Last updated: June 3, 2017 at 8:45 pm
കെ.മുരളീധരന്‍

തൃശൂര്‍: ഐഎസ്ആര്‍ഒ ചാരക്കേസില്‍ ഗൂഢാലോചന നടത്തിയത് നരസിംഹറാവു ആണെന്ന് കെ മുരളീധരന്‍ എംഎല്‍എ. സിബി മാത്യൂസ് എന്തുവെളിപ്പെടുത്തിയാലും പാര്‍ട്ടിയില്‍ ഒരു പ്രശ്‌നവും ഉണ്ടാകില്ല. കേസ് കെ കരുണാകരന്റെ സ്വകാര്യ ദു:ഖമായി അവശേഷിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.