സി ബി എസ് ഇ പ്ലസ്ടു പരീക്ഷ ഫലം ഞായറാഴ്ച്ച പ്രഖ്യാപിക്കും

Posted on: May 26, 2017 8:36 pm | Last updated: May 26, 2017 at 11:11 pm

ന്യൂഡല്‍ഹി: സി ബി എസ് ഇ പ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിക്കും. മോഡറേഷന്‍ മാര്‍ക്ക് ചേര്‍ത്തായിരിക്കും ഫലം പ്രസിദ്ധീകരിക്കുക