കാശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു

Posted on: May 21, 2017 4:13 pm | Last updated: May 23, 2017 at 10:19 am

കാശ്മീര്‍: കാശ്മീരില്‍ സൈനികരും ഭീകരരും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍ നടന്നു. നാല് സൈനികരും നാല് ഭീകരരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ദിവസങ്ങളായി ഭീകരര്‍ കാശ്മീരിലെ കുപ്വാരയില്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന സൂചനയെത്തുടര്‍ന്നുണ്ടായ തിരച്ചിലിനൊടുവിലാണ് സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയത്. പ്രദേശത്ത് ഭീകരര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.