ഫോറച്ചുനറിനും എൻ്റെവറിനും വെല്ലുവിളിയായി പുതിയ ഇസുസു എത്തി

Posted on: May 12, 2017 11:37 am | Last updated: May 12, 2017 at 11:37 am

ടൊയോട്ട ഫോർച്ചുനറിനും ഫോർഡ് എൻഡേവറിനും വെല്ലുവിളിയുമായി ഇസുസു MU-X SUV ഇന്ത്യയിൽ അവതരിപ്പിച്ചു. 4×2 മോഡലിന് 23.99 ലക്ഷവും 4×4 മോഡലിന് 25.99 ലക്ഷവുമാണ് ഡൽഹി ഷോറൂം വില.

ആഡംബരത്തിനു ആവശ്യമായ എല്ലാ സവിശേഷതകളും ഒരുക്കിയിരിക്കുന്നത്തിനു പുറമെ കരുത്തുള്ള എൻജിനും ഉയർന്ന ഇന്ധന ക്ഷമതയും വിശാല ഉൾഭാഗവും എല്ലാമാണ് മറ്റു വാഹനങ്ങൾക്ക് ഇസുസു ഉയർത്തുന്ന വെല്ലുവിളികൾ.

വീഡിയോ കാണാം..