കുഞ്ഞാലിക്കുട്ടി എം എല്‍ എ സ്ഥാനം രാജിവെച്ചു.

Posted on: April 25, 2017 5:09 pm | Last updated: April 25, 2017 at 6:37 pm

തിരുവനന്തപുരം: മലപ്പുറം ലോകസഭാ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി വേങ്ങര നിയമസഭാ മണ്ഡലത്തിലെ എം എല്‍ എ സ്ഥനം രാജിവെച്ചു. ഇന്ന് വൈകുന്നേരം ചേര്‍ന്ന യു ഡി എഫ് യോഗത്തിന് ശേഷമാണ് സ്പീക്കറെ കണ്ട് രാജികത്ത് നല്‍കിയത്. ദേശീയ തലത്തില്‍ മതേതര കൂട്ടായ്മുയുണ്ടാക്കാനുള്ള ശ്രമം നടത്തുമെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.