Kerala
ഒഴിപ്പിക്കലുമായി മുന്നോട്ട് പോകണമെന്ന് ഉദ്യോഗസ്ഥരോട് റവന്യൂ മന്ത്രി

തിരുവനന്തപുരം:സര്‍ക്കാറില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ക്കിടയിലും മൂന്നാറില്‍ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടികളുമായി മുന്നോട്ട് പോകാന്‍ ഉദ്യോഗസ്ഥര്‍ക്ക് നവന്യൂ മന്ത്രിയടെ നിര്‍ദേശം.
വിമര്‍ശനങ്ങള്‍ കണക്കിലാക്കേണ്ടതില്ലെന്നും ഓരോ ദിവസവും പ്രവര്‍ത്തികളുടെ റിപ്പോര്‍ട്ട് തനിക്ക് സമര്‍പ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
---- facebook comment plugin here -----