ജിഷ്ണുവിന്റെ അമ്മ മഹിജക്ക് മുഖ്യമന്ത്രിയെ കാണാന്‍ അനുമതി

Posted on: April 11, 2017 10:15 pm | Last updated: April 11, 2017 at 9:56 pm

തിരുവനന്തപുരം: ജിഷ്ണുപ്രണോയിയുടെ അമ്മ മഹിജക്ക് മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ അനുമതി.

ഈ മാസം 15 ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണുന്നതിന് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജക്ക് അനുമതി നല്‍കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസ് അറീയിച്ചു. ജിഷ്ണുവിന്റെ ബന്ധുക്കളുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാറിന്റെ പകര്‍പ്പ് മഹിജക്ക് കൈമാറി.