ഫോണ്‍വിളി: എ.കെ ശശീന്ദ്രനെതിരെ മാധ്യമപ്രവര്‍ത്തക പരാതി നല്‍കി

Posted on: April 5, 2017 3:30 pm | Last updated: April 5, 2017 at 7:56 pm

തിരുവനന്തപുരം: മുന്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനെതിരെ പരാതിയുമായി മാധ്യമപ്രവര്‍ത്തക കോടതിയില്‍. ശശീന്ദ്രന്‍ നിരന്തരം ഫോണില്‍ ശല്യപ്പെടുത്തിയിരുന്നുവെന്നും അശ്ലീല സംഭാഷണം നടത്തിയെന്നും പരാതിയില്‍ പറയുന്നു.

തിരുവനന്തപുരം സിജെഎം കോടതിയിലാണ് പരാതി നല്‍കിയത്.