തിരുവനന്തപുരം സിആര്‍പിഎഫ് ക്യാമ്പില്‍ ഭക്ഷ്യ വിഷബാധ

Posted on: April 1, 2017 9:56 pm | Last updated: April 1, 2017 at 9:56 pm

തിരുവനന്തപുരം: പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പില്‍ ഭക്ഷ്യ വിഷബാധ. നൂറോളം സിആര്‍പിഎഫ് ജവാന്മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത്.