Connect with us

Kerala

നിയാസ് റഹ്മാന്‍ കേരള ടീം കോച്ച്‌

Published

|

Last Updated

കോഴിക്കോട്: ഛത്തീസ്ഗഡില്‍ അടുത്ത മാസം നടക്കുന്ന അണ്ടര്‍ 17 ദേശീയ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സംസ്ഥാന ടീമിനെ പി നിയാസ് റഹ്മാന്‍ പരിശീലിപ്പിക്കും. മോഹന്‍ ബഗാന്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ് ക്ലബ്ബുകളുടെ താരമായിരുന്നു.

കെ എഫ് ടി സി മുഖ്യ പരിശീലകനാണ്. ഗവ.പോളി ടെക്‌നിക്, ദേവഗിരി കോളജ് ടീം, സാന്റോസ് കുന്ദമംഗലം, അക്ബര്‍ ട്രാവല്‍സ് മുംബൈ ടീമുകളുടെ പരിശീലകനായിരുന്നു. കുന്ദമംലഗം കാരന്തൂര്‍ സ്വദേശി.

 

Latest