കൊല്ലത്ത് വന്‍ തീപ്പിടുത്തം; പത്ത് കടകള്‍ ചാരമായി; ലക്ഷങ്ങളുടെ നഷ്ടം

Posted on: March 25, 2017 6:48 am | Last updated: March 25, 2017 at 2:31 pm
SHARE

കൊല്ലം: കൊല്ലം ചിന്നക്കടയിലുണ്ടായ വന്‍ തീപ്പിടുത്തത്തില്‍ കടകള്‍ കത്തിനശിച്ചു. പായിക്കട് റോഡിലെ പത്ത് കടകളാണ് ശനിയാഴ്ച പുലര്‍ച്ചെ കത്തിച്ചാമ്പലായത്. ആറ് ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്ത് തീ അണക്കാന്‍ തീവ്രശ്രമത്തിലാണ്. തീ നിയന്ത്രണ വീധേയമായതായി റിപ്പോര്‍ട്ടുകളുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here