യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രി

Posted on: March 18, 2017 6:21 pm | Last updated: March 19, 2017 at 11:58 am

ന്യൂഡല്‍ഹി: തീവ്രഹിന്ദുത്വ നിലപാട് പുലർത്തുന്ന യോഗി ആദിത്യനാഥിനെ ഉത്തര്‍പ്ര.ദേശ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്തു. ലക്‌നൗവിലെ ലോക് ഭവനില്‍ ചേര്‍ന്ന് ബിജെപി എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം.

ഖോരക്പൂരില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് ആദിത്യനാഥ്. ഉത്തര്‍പ്രദേശില്‍ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാവുമെന്നും സൂചനകളുണ്ട്.