സാദാചാര ഗുണ്ടായിസത്തിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി

Posted on: March 9, 2017 9:57 pm | Last updated: March 10, 2017 at 2:39 pm

തിരുവനന്തപുരം: സാദാചാര ഗുണ്ടായിസത്തിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സദാചാര സംരക്ഷണത്തിന്റെ പേര് പറഞ്ഞുള്ള അക്രമവും ഗുണ്ടായിസവും ഒരു തരത്തിലും അംഗീകരിക്കാനാവില്ല. എറണാകുളം മറൈന്‍ ഡ്രൈവ് സംഭവുമായി ബന്ധപ്പെട്ട് എട്ടു പേരെ അറസ്റ്റ് ചെയ്യുകയും കണ്ടാലറിയുന്ന ഇരുപത് പേര്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹംഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം….

സാദാചാര ഗുണ്ടയിസത്തിനെതിരെ കര്‍ശന നടപടി.
സദാചാര സംരക്ഷണത്തിന്റെ പേര് പറഞ്ഞുള്ള അക്രമവും ഗുണ്ടായിസവും ഒരു തരത്തിലും അംഗീകരിക്കാനാവില്ല. എറണാകുളം മറൈന്‍ െ്രെഡവ് സംഭവുമായി ബന്ധപ്പെട്ട് എട്ടു പേരെ അറസ്റ്റ് ചെയ്യുകയും കണ്ടാലറിയുന്ന ഇരുപത് പേര്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്. സംഭവ സ്ഥലത്ത് ഉണ്ടായിരുന്നിട്ടും അക്രമം തടയുന്നതിന് ശ്രമിക്കാത്ത പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷന്‍ എസ്.ഐ യെ സസ്‌പെന്റ് ചെയ്യുകയും സംഭവ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എട്ടു പോലീസ് ഉദ്യോഗസ്ഥരെ എ. ആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തി ക്കാതിരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട് . ആ നിര്‍ദേശം ഇതോടൊപ്പം………

01. During the last few weeks some instances of the so-called ‘Moral Policing’ by some individuals/outfits have come to our notice. Police has been criticized for not taking prompt and quick action against the accused persons. Yesterday, in the Marine Drive at Ernakulam, the Police reportedly did not act when members of an outfit violated law and indulge in assault and violence in so-called ‘Moral Policing’.

02. In this circumstance you are directed that such instances of inaction is not repeated in future.

03. In order to handle the so-called ‘Moral Policing’, Police should cover the public areas like Parks, Bus Stands, Railway Stations, Malls, Outside Cinema Theatres, etc. at the relevant time after appropriate briefing of the Police officials. The Police should not only prevent such illegal action but also take prompt action against the perpetrators with firmness, when such activities are noticed or brought to the notice.

04. Some allegations have also come-up against Police Patrols, Pink Police Patrols, etc. as they have behaved inappropriately against some couples in public places. It is the responsibility of DPC concerned to ensure that such reported inappropriate behaviour is not resorted to by any member of the force for that he can issue some do’s and dont’s to these officials. He can arrange timings also. The DPC of the districts, where there is a Pink Patrol, must ensure that the Pink Police personnel are properly trained, briefed and issued directions as to how to behave while discharging the duty