ക്രൈസ്തവ സഭാ കോടതികളുടെ വിവാഹ മോചനം നിയമപരമല്ലെന്ന് സുപ്രീംകോടതി

Posted on: January 19, 2017 7:28 pm | Last updated: January 19, 2017 at 7:28 pm
SHARE

ന്യൂഡല്‍ഹി:ക്രൈസ്തവ സഭാ കോടതികളുടെ വിവാഹ മോചനം നിയമപരമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിവാഹ മോചനം നിയമപരമാക്കണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ഹര്‍ജി സുപ്രീംകോടതി തള്ളി. ക്രിസ്ത്യന്‍ സഭകളില്‍ സഭാകോടതി വിവാഹ മോചനങ്ങള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കുന്ന രീതി നിയമവിധേയമാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം