സ്വര്‍ണ വില പവന് 200 രൂപ വര്‍ധിച്ചു

Posted on: December 17, 2016 10:58 am | Last updated: December 17, 2016 at 3:26 pm

കൊച്ചി: സ്വര്‍ണ വില കൂടി. പവന് 200 രൂപ വര്‍ധിച്ച് 20,680 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കൂടി 2,585 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
വെള്ളിയാഴ്ച പവന് 240 രൂപ കുറഞ്ഞിരുന്നു.