മണിപ്പൂരില്‍ ഭീകരാക്രമണം: ഒരു ജവാന്‍ കൊല്ലപ്പെട്ടു

Posted on: December 15, 2016 9:31 am | Last updated: December 15, 2016 at 2:35 pm

ഇറ്റാനഗര്‍: മണിപ്പൂരിലെ ലോക്ചാവോയില്‍ ഭീകരാക്രമണത്തില്‍ ജവാന്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഒരു പോലീസ് ട്രക്കില്‍ ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. അടുത്തിടെയായി ഈ പ്രദേശത്ത് സുരക്ഷാ ജീവനക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ വര്‍ധിച്ച് വരികയാണ്.