Connect with us

Kerala

നിലമ്പൂര്‍ വനഭൂമി കയ്യേറ്റം: അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടു

Published

|

Last Updated

നിലമ്പുര്‍: നിലമ്പുര്‍ വനത്തിലെ ഭൂമി കൈയേറ്റം അന്വേഷിക്കുമെന്ന് വനംവകുപ്പ് മന്ത്രി. വനമേഖലയിലെ 30 ഏക്കര്‍ ഭൂമിയാണ് സ്വകാര്യവ്യക്തികള്‍ കയ്യേറിയതായി കണ്ടെത്തിയത്. ഇതുസംബന്ധിച്ച് അന്വേഷണത്തിനു നിര്‍ദേശം നല്‍കിയതായി വനംവകുപ്പു മന്ത്രി കെ.രാജു അറിയിച്ചു.

കുറ്റക്കാരെന്നു തെളിഞ്ഞാല്‍ കൈയേറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

---- facebook comment plugin here -----

Latest