അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിക്കുന്നതിനുള്ള കാലാവധി വെട്ടിച്ചുരുക്കി

Posted on: December 1, 2016 11:07 am | Last updated: December 1, 2016 at 4:11 pm

Indian-Rupees_lawisgreekന്യൂഡല്‍ഹി: പെട്രോള്‍ പമ്പുകളിലും വിമാനത്താവളങ്ങളിലും അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കുന്നതിനുള്ള കാലാവധി വെട്ടിച്ചുരുക്കി. വെള്ളിയാഴ്ചയിലേക്കാണ് കാലാവധി ചുരുക്കിയിരിക്കുന്നത്.

ഡിസംബര്‍ 15 വരെയായിരുന്നു മുമ്പ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്.