തിരുച്ചിറപ്പള്ളിയില്‍ പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം; 20 മരണം

Posted on: December 1, 2016 10:50 am | Last updated: December 1, 2016 at 3:53 pm

524505-tamil-naduതിരുച്ചിറപ്പള്ളി: തിരുച്ചിറപ്പള്ളിയിവല്‍ പടക്കനിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഇരുപത് പേര്‍ മരിച്ചു.

പരുക്കേറ്റ പലരുടെയുംനില ഗുരുതരമാണ്. 24 പേരാണ് ഫാക്ടറിയിലുണ്ടായിരുന്നത്. നാല് പേരെ രക്ഷപ്പെടുത്തി. മരിച്ചവരെ സംബന്ധിച്ചും പൊട്ടിത്തെറിയുടെ കാരണം സംബന്ധിച്ചും കൂടുതല്‍ അറിവായിട്ടില്ലെന്ന് തമിഴ് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.