കോഴിക്കോട്ട് അനധികൃതമായി കടത്താന്‍ ശ്രമിച്ച 62 ലക്ഷം രൂപയുമായി ഒരാള്‍ പിടിയില്‍

Posted on: November 15, 2016 12:29 pm | Last updated: November 15, 2016 at 12:29 pm

കോഴിക്കോട്: അനധികൃതമായി കടത്താന്‍ ശ്രമിച്ച 62 ലക്ഷം രൂപയുമായി ഒരാള്‍ പിടിയിയിലായി. കോഴിക്കോട് സ്വദേശി ഹാഷിം എന്നയാളാണ് പിടിയിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.