പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു

Posted on: November 5, 2016 9:03 pm | Last updated: November 5, 2016 at 9:03 pm

diesel-petrol_2756934fന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 89 പൈസയും ഡീസലിന് 86 പൈസയുമാണ് കൂട്ടിയത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് എണ്ണ വില കുറഞ്ഞ സമയത്താണ് ഇന്ത്യയിൽ ഇന്ധന വില കൂട്ടുന്നത്. ബാരലിന് 45 ഡോളറായാണ് ക്രൂഡ് എണ്ണ വില കുറഞ്ഞത്.