താനൂര്‍ മണ്ഡലത്തിലെ പ്രവാസികളോടൊത്ത് ഒരു ദിനം

Posted on: October 4, 2016 10:45 pm | Last updated: October 4, 2016 at 10:45 pm

v abdurahimanമലപ്പുറം:താനൂര്‍ മണ്ഡലത്തിലെ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ അടുത്തറിയാനും, മണ്ഡല വികസനത്തിന് അവരുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുവാനുമായി പ്രവാസികള്‍ ഒത്തുകൂടുന്നു. ഈ ഞായറാഴ്ച(09-10-2016)ന് വൈലത്തൂരിന് സമീപം നടക്കുന്ന സംഗമത്തെ വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നതെന്നും വി അബ്ദുറഹ്മാന്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.