യുഎസില്‍ ഷോപ്പിംഗ് മാളില്‍ വെടിവെപ്പ്; നാല് മരണം

Posted on: September 24, 2016 9:09 am | Last updated: September 24, 2016 at 2:08 pm
SHARE

cascade-mallവാഷിംഗ്ടണ്‍: അമേരിക്കയില്‍ ഒരു ഷോപ്പിംഗ് മാളിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ബര്‍ലിംഗ്ടണിലെ കാസ്‌കേഡ് ഷോപ്പിംഗ് മാളിലാണ് വെടിവെപ്പുണ്ടായത്. മാളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. അക്രമികളില്‍ ഒരാള്‍ മാളില്‍ ഉണ്ടെന്ന് സൂചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here