ബി ജെ പി ദേശീയ കൗണ്‍സിലിനെതിരെ വിമര്‍ശവുമായി കോടിയേരി ബാലകൃഷ്ണന്‍

Posted on: September 23, 2016 2:38 pm | Last updated: September 23, 2016 at 3:07 pm
SHARE

KODIYERIതലശ്ശേരി: ബി.ജെ.പി ദേശീയ കൗണ്‍സിലിനെതിരെ വിമര്‍ശവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരായ യുദ്ധപ്രഖ്യാപനമാണ് വെള്ളിയാഴ്ച മുതല്‍ കോഴിക്കോട് നടക്കുന്നത്. ഇന്ത്യയില്‍ മനുസ്മൃതി നടപ്പിലാക്കുകയാണ് ഇതിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നതെന്നും കോടിയേരി പറഞ്ഞു. കണ്ണൂരില്‍ അഴീക്കോടന്‍ ദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here