Connect with us

Kerala

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

Published

|

Last Updated

കണ്ണൂര്‍: കണ്ണൂര്‍ തില്ലങ്കേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. ഇരിട്ടി തില്ലങ്കേരി സ്വദേശി ബിനീഷാണ് മരിച്ചത്. തില്ലങ്കേരിയിലും സമീപപ്രദേശത്തും സംഘര്‍ഷാവസ്ഥ തുടരുകയാണ. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

ശനിയാഴ്ച വൈകീട്ട് തില്ലങ്കേരിയില്‍ കാറിനു നേര്‍ക്കുണ്ടായ ബോംബേറില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. സിപിഎം പ്രവര്‍ത്തകനായ ജിജോയ്ക്കാണ് പരിക്കേറ്റത്. ജിജോയിയെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിച്ചിരിക്കുകയാണ്.

Latest