ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ മുസാഫിര്‍ വാനി കൊല്ലപ്പെട്ടു

Posted on: July 8, 2016 10:21 pm | Last updated: July 8, 2016 at 10:21 pm
SHARE

burhan-muzaffar-8.jpg.image.576.432ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ മുസാഫിര്‍ വാനി കാശ്മീരില്‍ കൊല്ലപ്പെട്ടു. അനന്ത്‌നാഗ് ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഹിസ്ബുള്‍ മുജാഹിദീന്റെ തലവന്മാരില്‍ ഒരാളായ ബര്‍ഹാന്‍ മുസാഫര്‍ വാനിയടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.