വില കൂടും / കുറയും

Posted on: July 8, 2016 11:51 am | Last updated: July 8, 2016 at 12:35 pm

price upതിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ വിവിധ ഉത്പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിച്ചു. ഇതോടെ താഴെ പറയുന്ന ഉത്പന്നങ്ങളുടെ വിലയില്‍ മാറ്റം വരും.

വില കൂടും:

 • വെളിച്ചെണ്ണ
 • ബസുമതി അരി
 • പായ്ക്കറ്റിലുള്ള ഗോതമ്പ് പൊടി
 • ബര്‍ഗര്‍, പിസ, പാസ്ത
 • ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക് പ്ലേറ്റുകള്‍, ഗ്ലാസുകള്‍
 • തുണിത്തരങ്ങള്‍
 • ഹോട്ടല്‍ മുറികളുടെ വാടക
 • ബ്രാന്‍ഡഡ് റെസ്‌റ്റോറന്റിലെ ഭക്ഷണം
 • ചരക്ക് വാഹനങ്ങള്‍
 • മുദ്രപത്രങ്ങള്‍

വില കുറയും:

 • തെര്‍മോകോള്‍ ഉത്പന്നങ്ങള്‍
 • സിനിമാ ടിക്കറ്റ്