കണ്ണൂരില്‍ മതില്‍ തകര്‍ന്ന് വീണ് അമ്മയും മകളും മരിച്ചു

Posted on: June 13, 2016 6:01 pm | Last updated: June 13, 2016 at 6:01 pm

കണ്ണൂര്‍: മട്ടന്നൂരില്‍ മതില്‍ തകര്‍ന്ന് അമ്മയും ഒന്നര വയസുള്ള മകളും മരിച്ചു. പാരപ്പറന്പ് കോളിനിയിലെ ആബിദ , മകള്‍ ഫാത്തിമ മുത്ത് നിസ്വ എന്നിവരാണ് മരിച്ചത്. ഇവര്‍ താമസിച്ചിരുന്ന വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ മതില്‍ ഇടിഞ്ഞ് വീട്ടിലേക്ക് വീഴുകയായിരുന്നു.