രാജസ്ഥാനിലെ ജോധ്പൂരില്‍ മിഗ് 27 വിമാനം തകര്‍ന്നു വീണു

Posted on: June 13, 2016 12:42 pm | Last updated: June 13, 2016 at 8:26 pm

Mig crash at rajasthanരാജസ്ഥാന്‍: രാജസ്ഥാനിലെ ജോധ്പൂരില്‍ വ്യോമസേനയുടെ മിഗ് 27 യുദ്ധവിമാനം തകര്‍ന്നു വീണു. ജോധ്പൂരിലെ വ്യോമസേനാ താവളത്തിന് അഞ്ച കിലോമീറ്റര്‍ ചുറ്റളവിലാണ് വിമാനം തകര്‍ന്ന് വീണത്. രണ്ട് പൈലറ്റുമാരും സുരക്ഷിതരാണെന്ന് വ്യോമസേനാ അധികൃതര്‍ അറിയിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഒരു വീടിന് കേടുപാട് സംഭവിച്ചിട്ടുണ്ട്.