തിരുവനന്തപുരം നിര്‍ഭയയില്‍ പെണ്‍കുട്ടി മരിച്ച നിലയില്‍

Posted on: May 4, 2016 1:21 pm | Last updated: May 4, 2016 at 1:21 pm

തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുരയിലെ നിര്‍ഭയകേന്ദ്രത്തില്‍ പെണ്‍കുട്ടിയെ മരിച്ച നലയില്‍ കണ്ടെത്തി. മാര്‍ത്താണ്ഡം സ്വദേശിയായ കൃഷ്ണപ്രിയയെയാണ് (16) മരിച്ച നിലയില്‍ കണ്‌ടെത്തിയത്. കുളിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.