National
കന്‍ഹയ്യ കുമാറിനു നേരെ കല്ലേറ്
നാഗ്പുര്‍: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കന്‍ഹയ്യ കുമാറിനു നേരെ കല്ലേറ്. നാഗ്പുരില്‍ അദ്ദേഹം അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ച ദീക്ഷാഭൂമി സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് സംഭവം. കന്‍ഹയ്യ സഞ്ചരിച്ചിരുന്ന കാറിനു നേരെ ഒരു സംഘം ആളുകള്‍ കല്ലെറിയുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പോലീസ് ആറു ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു.
---- facebook comment plugin here -----