ലുലുവില്‍ ബ്രീട്ടീഷ് ഫുഡ് ഫെസ്റ്റിവല്‍

Posted on: March 10, 2016 7:11 pm | Last updated: March 12, 2016 at 2:11 pm
ബ്രിട്ടീഷ് ഫുഡ് ഫെസ്റ്റിവല്‍ ബ്രിട്ടീഷ് അംബാസഡര്‍ അജയ് ശര്‍മ ഉദ്ഘാടനം ചെയ്യുന്നു
ബ്രിട്ടീഷ് ഫുഡ് ഫെസ്റ്റിവല്‍ ബ്രിട്ടീഷ് അംബാസഡര്‍ അജയ് ശര്‍മ ഉദ്ഘാടനം ചെയ്യുന്നു

ദോഹ: ബ്രിട്ടീഷ് എംബസിയും ദോഹ ബ്രിട്ടീഷ് കൗണ്‍സിലുമായി ചേര്‍ന്ന് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഔട്ട്‌ലറ്റുകളില്‍ നടത്തുന്ന ബ്രിട്ടീഷ് ഫുഡ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം ബ്രിട്ടീഷ് അംബാസഡര്‍ അജയ് ശര്‍മയും അദ്ദേഹത്തിന്റെ ഭാര്യയും ചേര്‍ന്ന് ഗറാഫയില്‍ നിര്‍വഹിച്ചു. ലുലു റീജ്യണല്‍ ഡയറക്്ടര്‍ ഷൈജന്‍ എം ഒ, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഇന്നലെ ആരംഭിച്ച ബ്രിട്ടീഷ് ഫുഡ് ഫെസ്റ്റിവല്‍ 17 വരെ തുടരും.