കലാഭവന്‍ മണി അനുസ്മരണം

Posted on: March 8, 2016 9:02 pm | Last updated: March 8, 2016 at 9:02 pm

kalabhavan maniദോഹ: നടന്‍ കലാഭവന്‍ മണിയുടെ വിയോഗത്തില്‍ അനുശോചിച്ച് ‘സംസ്‌കൃതി’യുടെ സംസ്‌കൃതി സംഘടിപ്പിക്കുന്ന സംഗമം ഇന്നു രാത്രി എട്ടിന് സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ നടക്കുമെന്ന് സെക്രട്ടറി കെ കെ ശങ്കരന്‍ അറിയിച്ചു.
ദോഹ: എഫ് സി സി കാഴ്ച ഫിലിം ഫോട്ടോഗ്രഫി കൂട്ടായ്മ കലാഭവന്‍ മണി അനുസ്മരണവും ഗാനാഞ്ജലിയും ഇന്ന് വൈകുന്നേരം 7.30 ന് എഫ് സി സി ഓഡിറ്റോറിയത്തില്‍ നടക്കും. കനല്‍ നാടന്‍പാട്ട് കൂട്ടായ്മയുടെ ഗാനാഞ്ജലിയും ഉണ്ടായിരിക്കും.