പശ്ചിമ ബംഗാളില്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് മരണം

Posted on: March 8, 2016 10:34 am | Last updated: March 8, 2016 at 2:03 pm

bomb blastകൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ ക്രൂഡ് ബോംബ് പൊട്ടിത്തെറിച്ച് മൂന്ന് മരണം. മുര്‍ഷിദാബാദിലെ ഭാരത്പൂരില്‍ ഒരു പോലീസ് സ്‌റ്റേഷന് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സ്‌ഫോടനം. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.