ദക്ഷിണാഫ്രിക്കയിൽ ഖനിയപകടം; നൂറിലേറെ പേരെ കാണാതായി

Posted on: February 5, 2016 6:01 pm | Last updated: February 5, 2016 at 6:01 pm
SHARE

mineജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ഖനിയപടകത്തില്‍ നൂറിലേറെ പേരെ കാണാതായി. വടക്ക് കിഴക്കന്‍ ദക്ഷിണാഫ്രിക്കയിലെ ബാര്‍ബര്‍ടണിലെ മകോഞ്ജവാന്‍ സ്വര്‍ണഖനിയിലാണ് അപകടമുണ്ടായത്. നൂറിലേറെ പേര്‍ ഈ സമയം ഖനിയിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. 76 പേരെ രക്ഷപ്പെടുത്തിയതായും ഇവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ലോകത്തിലെ ഏറ്റവും അപകടകരമായ ഖനികളാണ് ദക്ഷിണാഫ്രിക്കയിലേത്.

LEAVE A REPLY

Please enter your comment!
Please enter your name here