Kerala
കെ കെ രമ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
കോഴിക്കോട്: ആര്‍എംപി നേതാവും ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെകെ രമ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച്ച നടത്തി. ടിപി വധക്കേസ് സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് രമ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍വെച്ചാണ് നിവേദനം കൈമാറിയത്. കേസ് സിബിഐക്ക് വിടുന്നതില്‍ സര്‍ക്കാര്‍ അനുകൂല നിലപാടാണ് മുഖ്യമന്ത്രി പങ്കുവെച്ചതെന്ന് രമ പറഞ്ഞു.
---- facebook comment plugin here -----