അഫ്ഗാനിസ്ഥാനില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം സ്‌ഫോടനം

Posted on: January 13, 2016 11:26 am | Last updated: January 13, 2016 at 11:26 am

mafghanജലാലബാദ്:അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം സ്‌ഫോടനം. കോണ്‍സുലേറ്റില്‍ നിന്നും 200 മീറ്റര്‍ അകലെയാണ് സ്‌ഫോടനം ഉണ്ടായത്. ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ പത്ത് ദിവസത്തിനിടയില്‍ മൂന്നാം തവണയാണ് ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെ അക്രമണം ഉണ്ടാകുന്നത്.