നാസ്ദാക്ക് ആസ്ഥാനത്ത് ശൈഖ് മുഹമ്മദിന് ആശംസാ സന്ദേശം

Posted on: January 7, 2016 8:52 pm | Last updated: January 7, 2016 at 8:52 pm
SHARE
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ  ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന് ആശംസയര്‍പിച്ച് ന്യൂയോര്‍ക്കിലെ  നാസ്ദാക്ക് കെട്ടിടത്തില്‍ പ്രത്യക്ഷപ്പെട്ട കൂറ്റന്‍ ബോഡ്
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ
ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന് ആശംസയര്‍പിച്ച് ന്യൂയോര്‍ക്കിലെ
നാസ്ദാക്ക് കെട്ടിടത്തില്‍ പ്രത്യക്ഷപ്പെട്ട കൂറ്റന്‍ ബോഡ്

ദുബൈ: ഭരണത്തില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന് ആശംസയര്‍പിച്ച് ന്യൂയോര്‍ക്കിലെ നാസ്ദാക്ക് കെട്ടിടത്തില്‍ കൂറ്റന്‍ ബോഡ് ഉയര്‍ന്നു.
ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറിലെ നാസ്ദാക്ക് ടവറിലാണ് ചലന ദൃശ്യങ്ങള്‍ കാണിച്ചത്. ആയിരക്കണക്കിന് ആളുകളെ ഇത് ആകര്‍ഷിച്ചു. നാസ്ദാക്ക് ആസ്ഥാനത്ത് അപൂര്‍വമായാണ് ഇത്തരത്തിലുള്ള ആശംസാ സന്ദേശങ്ങള്‍ പ്രത്യക്ഷപ്പെടാറുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here