കൊച്ചിയില്‍ 10 കോടിയുടെ സിഗരറ്റ് പിടികൂടി

Posted on: January 2, 2016 1:51 pm | Last updated: January 2, 2016 at 1:51 pm

cigaretteകൊച്ചി: കൊച്ചിയില്‍ കണ്ടെയ്‌നറില്‍ 10 കോടി രൂപയുടെ വിദേശ നിര്‍മിത സിഗരറ്റ് പിടികൂടി. ഡിആര്‍ഐ ഉദ്യോഗസ്ഥരാണ് കണ്ടെയ്‌നര്‍ പിടികൂടിയത്. ദുബായില്‍ നിന്നുള്ളതാണ് കണ്ടെയ്‌നറെന്നാണ് വിവരം.