ഇന്ധന വില കുറച്ചു

Posted on: December 31, 2015 8:26 pm | Last updated: December 31, 2015 at 8:27 pm
Pumping gas
Pumping gas

ന്യൂഡല്‍ഹി: പെട്രോള്‍ ഡീസല്‍ വില കുറച്ചു. പെട്രോളിന് 63 പൈസയും ഡീസലിന് ഒരു രൂപ ആറു പൈസയുമാണ് കുറച്ചത്. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും.