കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍; ചര്‍ച്ചക്ക് തയ്യാറെന്ന് മോഹന്‍ ഭാഗവത്

Posted on: December 30, 2015 3:45 pm | Last updated: December 30, 2015 at 3:45 pm
SHARE

Mohan-Bhagwat.jpg.image.784.410കൊച്ചി: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് അറിയിച്ചതായി അഭിഭാഷകരായ ഡി ബി ബിനുവും ശിവന്‍ മഠത്തിലും. കൊച്ചിയില്‍ മോഹന്‍ ഭാഗവതുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. മാധ്യമപ്രവര്‍ത്തകനായ സി ജി മോഹന്‍ദാസും ആര്‍എസ്എസ് തലവനുമായി കൂടിക്കാഴ്ച്ച നടത്തി. ദേശീയ വിഷയങ്ങളില്‍ ആര്‍എസ്എസ് മുന്നോട്ട് വെക്കുന്ന നിലപാട് സംബന്ധിച്ച് വ്യക്തത വരുത്താനായിരുന്നു കൂടിക്കാഴ്ച്ച.

LEAVE A REPLY

Please enter your comment!
Please enter your name here