Wayanad
റെയ്ഞ്ചര്‍മാര്‍ക്ക് പരിശീലനം
ഗൂഡല്ലൂര്‍: കേരള-തമിഴ്‌നാട്-കര്‍ണാടക സംസ്ഥാനങ്ങളിലെ തിരഞ്ഞെടുത്ത 45 ഫോറസ്റ്റ് റെയ്ഞ്ചര്‍മാര്‍ക്ക് മുതുമല കടുവാസംരക്ഷണ കേന്ദ്രത്തിലെ തൊപ്പക്കാടില്‍ നല്‍കിവരുന്ന പരിശീലനം ഇന്ന് സമാപിക്കും. വനം, മരം, വന്യജീവി തുടങ്ങിയവകളിലാണ് പരിശീലനം നല്‍കുന്നത്. മുതുമല കടുവാസംരക്ഷണ കേന്ദ്രം ഫീല്‍ഡ് ഡയറക്ടര്‍ ശ്രീനിവാസറെഡ്ഡി, ഡപ്യുട്ടി ഡയറക്ടര്‍ ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
---- facebook comment plugin here -----




