ആര്‍ എസ് പിയെ പിളര്‍ത്താന്‍ അപവാദ പ്രചാരണങ്ങള്‍: മന്ത്രി ഷിബു ബേബി ജോണ്‍

Posted on: December 21, 2015 3:16 pm | Last updated: December 21, 2015 at 3:17 pm

SHIBU BABY JOHNകൊല്ലം: പാര്‍ട്ടിയെ പിളര്‍ത്താനുള്ള അപവാദ പ്രചാരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. കോവൂര്‍ കുഞ്ഞിമോന്‍ എംഎല്‍എയുടെ വിശ്വാസ്യത തകര്‍ക്കാനും ഗൂഢശ്രമങ്ങള്‍ നടക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ആര്‍എസ്പി തകര്‍ന്നടിഞ്ഞടിഞ്ഞിട്ടില്ല. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് പോകുന്നതാണ് സിപിഎം തടയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.