നികുതി വകുപ്പ് ജോയിന്റ് കമ്മീഷണര്‍ അഴിമതിക്കേസില്‍ അറസ്റ്റില്‍

Posted on: December 11, 2015 6:48 pm | Last updated: December 11, 2015 at 6:48 pm

arrestമുംബൈ: മുംബൈയില്‍ നികുതി വകുപ്പ് ജോയിന്റ് കമ്മീഷണര്‍ അഴിമതിക്കേസില്‍ അറസ്റ്റില്‍. സിബിഐയാണ് അറസ്റ്റ് ചെയ്തത്. അഞ്ചു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായ കേസിലാണ് അറസ്റ്റ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.