വന്‍കിടക്കാര്‍ നിയമത്തിനുള്ളില്‍ കുടുങ്ങാതെ രക്ഷപ്പെടുന്നു:ഡിജിപി

Posted on: November 28, 2015 5:07 pm | Last updated: November 28, 2015 at 5:07 pm
SHARE

senkumarതിരുവനന്തപുരം: വന്‍കിടക്കാര്‍ നിയമത്തിനുള്ളില്‍ കുടുങ്ങാതെ രക്ഷപ്പെടുകയാണെന്ന് ഡിജിപി ടി പി സെന്‍കുമാര്‍. ഹൈക്കോടതിയും സുപ്രീംകോടതിയും വരെ ശിക്ഷിച്ചവരെ ജനങ്ങള്‍ വീണ്ടും വോട്ട് ചെയ്ത് വിജയിപ്പിക്കുകയാണ്. ജനങ്ങളുടെ നിതാന്ത ജാഗ്രതയിലൂടെ മാത്രമേ ഇത്തരം ആളുകളെ മാറ്റിനിര്‍ത്താനാവൂ എന്നും സെന്‍കുമാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here