തിരഞ്ഞെടുപ്പാകുമ്പോള്‍ വരാനാണ് ജെഡിയുവിന്റെ നീക്കമെങ്കില്‍ താല്‍പര്യമില്ല: കോടിയേരി

Posted on: November 25, 2015 8:34 pm | Last updated: November 26, 2015 at 8:58 am
SHARE

kodiyeriതിരുവനന്തപുരം: തിരഞ്ഞെടുപ്പാകുമ്പോള്‍ വരാനാണ് ജെഡിയുവിന്റെ നീക്കമെങ്കില്‍ താല്‍പര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നേടാനുള്ളത് നേടിയിട്ട ഇവിടെ വരാനാണെങ്കില്‍ ഇവിടെയാരും കാത്തിരിപ്പില്ല. അധികാരം വലിച്ചെറിഞ്ഞ് പുറത്ത് വരാനുള്ള ആര്‍ജ്ജവം ജെഡിയു കാണിക്കണമെന്നും കോടിയേരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here