കൊട്ടാരക്കരയില്‍ സംഘര്‍ഷം; സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

Posted on: November 22, 2015 11:50 am | Last updated: November 22, 2015 at 11:50 am

BLOODYകൊല്ലം: കൊട്ടാരക്കര അമ്പലപ്പുറത്ത് സിപിഎം-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഒരു സിപിഎം പ്രവര്‍ത്തകന് സംഘര്‍ഷത്തില്‍ വെട്ടേറ്റു. അനോജിനാണ് വെട്ടേറ്റത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി വാഹനങ്ങളും സംഘര്‍ഷത്തെത്തുടര്‍ന്ന് തല്ലിത്തകര്‍ത്തിട്ടുണ്ട്.

ALSO READ  എന്തൊരു ഭാഗ്യം!; തലനാരിഴക്ക് രക്ഷപ്പെട്ട് കാല്‍നട യാത്രക്കാരന്‍