Education
CA/ICWA/CMA/CS സ്‌കോളര്‍ഷിപ്പ്
കേരള സര്‍ക്കാറിന്റെ ന്യൂനപക്ഷ വകുപ്പ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി/കോസ്റ്റ് ആന്‍ഡ് വര്‍ക്ക് അക്കൗണ്ടന്‍സി/കമ്പനി സെക്രട്ടറിഷിപ്പ് കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ സമുദായത്തിലെ വിദ്യാര്‍ഥികളില്‍ നിന്ന് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു. 30 ശതമാനം സ്‌കോളര്‍ഷിപ്പുകള്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി സംവരണം ചെയ്തിട്ടുണ്ട്. സ്‌കോളര്‍ഷിപ്പ് ആനുകൂല്യം ലഭിച്ചവര്‍ പുതുക്കിയാല്‍ മതിയാകും.
അപേക്ഷ ഓണ്‍ലൈന്‍ വഴിയാണ് നല്‍കേണ്ടത്. ംംം.ാശിീൃശ്യേംലഹളമൃല.സലൃമഹമ.ഴീ്.ശി
അവസാന തീയതി: ഡിസംബര്‍ 15
---- facebook comment plugin here -----